സെർവർ തകരാർ: എയർഇന്ത്യ സർവീസുകൾ താറുമാറായി; 119 സർവീസുകൾ റദ്ദാക്കി
ഇന്ന് രാവിലെ 11.30ഓടെയാണ് കൈപ്പുഴ നീണ്ടൂർ റോഡിൽ കൈപ്പുഴ കുരിശ് പള്ളിക്ക് സമീപം അപകടമുണ്ടായത്. അതിരമ്പുഴ റോഡിൽനിന്ന് നീണ്ടൂർ റോഡിലേക്ക് കയറുകയായിരുന്ന ബസിനടിയിലേക്ക് നീണ്ടൂർ ഭാഗത്തുനിന്ന് വന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായത്. ബസിന്‍റെ മുൻവശത്തെ ടയറിന് പിന്നിലാണ് സ്കൂട്ടർ ഇടിച്ചുകയറിയത്.
advertisement
Location :
First Published :
April 27, 2019 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു
