ഹൊസ്ദുർഗ്ഗ താലൂക്കിലെ കോട്ടിക്കുളത്ത് ഒരു വീട് പൂർണമായും തകർന്നു. ജില്ലയിൽ 4 വീടുകൾ ഭാഗികമായും തകർന്നു. .മലയോരമേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെങ്കിലും മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
You may also like:മുംബൈയിൽ കെട്ടിടം തകർന്നുവീണ് എട്ടുമരണം; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
advertisement
മധുവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. അപകട മേഖലയിൽ ഉള്ളവർ ബന്ധുവീടുകളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്
സെപ്റ്റംബർ 20 മുതൽ മൺസൂൺ വീണ്ടും ശക്തമാകുമെന്ന് നേരത്തേ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.