TRENDING:

അനധികൃത പടക്ക നിർമാണ ശാലയിൽ നിന്ന് വൻ പടക്കശേഖരം കണ്ടെത്തി

Last Updated:

നൂറുകിലോയിലേറെവരുന്ന പടക്കശേഖരമാണ് കണ്ടെത്തിയത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ചവറയിൽ അനധികൃത പടക്കനിർമാണശാലയിൽ നിന്നും വൻ പടക്കശേഖരം പിടികൂടി. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചവറ കൊറ്റൻ കുളങ്ങര അലീഭവനത്തിൽ സുധീറിൻറ വീട്ടിൽനിണ് ഒരുലക്ഷം രൂപ വിലമതിക്കുന്ന നൂറ് കിലോയിലേറെ പടക്കശേഖരവും നിർമ്മാണ ഉപകരണങ്ങളും പിടികൂടിയത്.
advertisement

Also Read- പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

സുധീർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ലൈസൻസ് ഇല്ലാതെ നിർമാണം നടത്തിയതിനും പടക്കം അനധികൃതമായി ശേഖരിച്ചുവെച്ചതിനുമാണ് കേസ് എടുത്തത്.

സി ഐ നിസാമുദീൻ, എസ് ഐ സുകേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അനധികൃത പടക്ക നിർമാണ ശാലയിൽ നിന്ന് വൻ പടക്കശേഖരം കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories