TRENDING:

പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം; അമ്പതോളം SDPI പ്രവർത്തകർ അറസ്റ്റിൽ

Last Updated:

തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അമ്പതോളം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുരയിലാണ് പ്രകടനം നടത്തിയത്. ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി.
advertisement

പൗരത്വ നിയമങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനയിൽപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു.

Also Read 'പാക് ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടത്തെ മുസ്ലീംകളെ വേദനിപ്പിച്ചുകൊണ്ടല്ല'; പൗരത്വ നിയമത്തിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൗരത്വ നിയമത്തിനെതിരെ അനുമതിയില്ലാതെ പ്രകടനം; അമ്പതോളം SDPI പ്രവർത്തകർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories