TRENDING:

വീണ്ടും തേനീച്ചയുടെ ആക്രമണം; 30 വിദ്യാർത്ഥികൾക്ക് പരിക്ക്

Last Updated:

കരുളായി കെ എം എച്ച് എസിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്ക് നേരെയാണ് തേനീച്ച ആക്രമണം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കരുളായി കെ എം എച്ച് എസിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്ക് നേരെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരിശീലനത്തിന്റ ഭാഗമായി കാട്ടില്‍ കയറിയപ്പോള്‍ ആണ് സംഭവം. 30 ഓളം വിദ്യാര്‍ഥികള്‍ ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
advertisement

തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: മൂന്ന് പേർക്ക് പരിക്ക്

കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ

തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ പൂക്കോട്ടുംപാടം താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: രണ്ടാഴ്ചയിൽ ഇത് രണ്ടാം തവണ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീണ്ടും തേനീച്ചയുടെ ആക്രമണം; 30 വിദ്യാർത്ഥികൾക്ക് പരിക്ക്