TRENDING:

BREAKING: കോട്ടയത്ത് കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി

Last Updated:

പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളെയാണ് കാണാതായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മീനച്ചിലാറിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളായ അലൻ, ഷിബിൻ, അശ്വിൻ എന്നിവരെയാണ് കാണാതായത്.
advertisement

കോട്ടയം പാറമ്പുഴയിലാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

Also Read വീണ്ടും കണ്ണില്ലാത്ത ക്രൂരത; രണ്ട് കീരികളെ കെട്ടിത്തൂക്കി കൊന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
BREAKING: കോട്ടയത്ത് കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി