TRENDING:

കോട്ടയത്ത് ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

Last Updated:

പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോട്ടയം മൂലേടത്ത് ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ ആര്യ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ശബരി എക്സ്പ്രസിന് മുന്നിലേയ്ക്കാണ് ഇവര്‍ ചാടിയത്
advertisement

Also Read 'ഭാര്‍ഗവി തങ്കപ്പനല്ല കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോട്ടയത്ത് ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു