ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഫ്ലാറ്റിലെ താമസക്കാരാരിയായ യുവതി രണ്ടാം നിലയിലാണ് കുടുങ്ങിപ്പോയത്. ഫ്ലാറ്റിലെ മറ്റ് താമസക്കാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിൽ ഫലമുണ്ടായില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
advertisement
കണ്ണൂർ ഫയർ ഫോഴ്സ് യൂണിറ്റിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.ഉണ്ണികൃഷ്ണൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ ദിലീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനീഷ് എം, റിജിൽ എം.കെ, അജീഷ്, ഡ്രൈവർ എസ്. സുനിൽകുമാർ, ഹോം ഗാർഡ് അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
advertisement
Location :
First Published :
September 28, 2020 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Video | ഫ്ളാറ്റിലെ ലിഫ്റ്റിൽ കുടുങ്ങി യുവതി; രക്ഷകരായത് ഫയർ ഫോഴ്സ്