വ്യാഴാഴ്ച ഉച്ചയെടെയാണ് ഇരുവരും മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. വിഷം കുത്തിവച്ചാണ് ഇരുവരും മരിച്ചെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.
Also Read വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ മരിച്ചനിലയിൽ
മണാശ്ശേരിയിലെ സ്വകാര്യമെഡിക്കൽ കോളേജ് അനസ്ത്യേഷ്യ വിഭാഗം വിദ്യാർഥിനിയാണ് അനീന. ഇവർ വിവാഹിതയാണ്. ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിൽ ടെക്നീഷ്യനാണ് എബിൻ. ഇയാളും വിവാഹിതനാണ്.
Location :
First Published :
Feb 08, 2020 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ലോഡ്ജ് മുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
