വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ മരിച്ചനിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
policepoliceഅമ്പലവയൽ കാരച്ചാൽ സ്വദേശിയും വയനാട് എ ആർ ക്യാമ്പ് ഉദ്യോഗസ്ഥനുമായ ബി ബാബു (35) ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
2016മുതൽ സംസ്ഥാനത്ത് 56 പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മർദവും മാനസിക പിരിമുറുക്കവുമാണ് വർധിച്ചുവരുന്ന ആത്മഹത്യകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. ജനുവരി 11ന് കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിനെ (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2020 8:04 PM IST


