മത്സരത്തില്‍ ഇന്ത്യന്‍ ഉപനാകന്‍ അജിങ്ക്യാ രഹാനെയുടെ ഫീല്‍ഡിങ് മികവും ഇതിനോടകം ചര്‍ച്ചയായികഴിഞ്ഞു. ഓസീസ് താരം ലബുഷാഗ്‌നെയെ പുറത്താക്കാനായിരുന്നു ജഡേജ സൂപ്പര്‍ ക്യാച്ചെടുത്തത്. മുഷമ്മദ് ഷമിയുടെ പന്ത് ലൈഗ് സൈഡിലേക്ക് ലബുഷാഗ്‌ന പായിച്ചെങ്കിലും മുഴുനീള ഡൈവ് ചെയ്ത രഹാനെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Also Read: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം
ഷമിയുടെ ബോളും ഓസീസ് താരത്തിന്റെ ഷോട്ടുമെല്ലാം കണ്ണടച്ച് തുറക്കം വേഗത്തില്‍ കഴിഞ്ഞിരുന്നു. ഇതാണ് രഹാനെ ഡൈവ് ചെയ്ത് കൈയ്യിലൊതുക്കിയത്. ലബുഷാഗ്‌നെയെ കൈയ്യില്‍ ഒതുക്കും മുമ്പ് ഷോണ്‍ മാര്‍ഷിനെ സ്ലിപ്പില്‍ വെച്ചും താരം പിടികൂടിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 4:06 PM IST