'അടിപതറി'; അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് ; വിന്‍ഡീസ് വന്‍ തോല്‍വിയിലേക്ക്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തിലും പന്ത് മികച്ച ഫോം തുടരവേയാണ് താരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പരിഗണിക്കണമെന്ന അഗാക്കറിന്റെ ആവശ്യം. ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമില്‍ പന്തിന് സ്ഥാനമില്ല എന്നത് തന്നെ അത്ഭുതപെടുത്തുന്നെന്ന് അഗാക്കര്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്.
'വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പന്തിന് അവസരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു യുവതാരത്തിന് അവസരം നല്‍കാന്‍ ധോണിയ്ക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റൊന്നുമില്ല' അഗാക്കര്‍ പറഞ്ഞു. നേരത്തെയും ധോണിയുടെ മോശം ഫോമിനെതിരെ അഗാക്കര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസത്തെ പരാമര്‍ശം കൂടിയായതോടെ താര്തതിനെതിരെ ധോണി ആരാധകരുടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
advertisement
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പാക് സൂപ്പര്‍ താരത്തിനു നാല് മാസം വിലക്ക്
വിന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 84 പന്തില്‍ 92 റണ്‍സാണ് പന്ത് നേടിയത്. അതേസയമം ഏഷ്യാകപ്പില്‍ ധോണിയ്ക്ക് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഇതാണ് മുന്‍ താരങ്ങള്‍ ധോണിയ്‌ക്കെതിരെ തിരിയാന്‍ കാരണമായത്.