'ധോണി അകത്തോ പുറത്തോ?'; മുന്‍ നായകന്റെ ഫോം ഔട്ട്; തള്ളാനും കൊള്ളാനും വയ്യാതെ സെലക്ടര്‍മാര്‍
താരങ്ങളുടെ ആഹ്ലാദമാണെങ്കിലും രോഷപ്രകടനമാണെങ്കിലും വളരെ അടുത്ത് നിന്നാണ് ഇത്തരക്കാര്‍ക്ക് കാണേണ്ടിവരിക. പലപ്പോഴും കുട്ടികളെ പേടിപ്പെടുത്തുന്ന നിമിഷങ്ങളുമാകും അത്. ഇത്തരത്തിലൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞദിവസം ഷാങ്‌ഹോയ് ടെന്നീസ് ടൂര്‍ണ്ണമെന്റ് സാക്ഷിയായത്.
'പിന്നല്ല'; ആരാധകന്റെ ഉപദേശത്തിന് കിടിലന്‍ മറുപടിയുമായി മഞ്ഞപ്പടയുടെ 'പോപ്പേട്ടന്‍'
മത്സരത്തിനിടെ നിക്കോളാസിനെതിരെ വിജയ പോയിന്റ് നേടിയ അലക്‌സാണ്ടര്‍ സ്വരേവാണ് ബോള്‍ബോയിയെ പേടിപ്പിച്ചത്. രണ്ടാം റൗണ്ടിലെ വിജയപോയിന്റ് ലഭിച്ചപ്പോഴായിരുന്നു താരം ആഹ്ലാദം ഇത്തിരി കടുപ്പപ്പെട്ട രീതിയില്‍ പ്രകടിപ്പിച്ചത്. പോയിന്റ് ലഭിച്ചയുടനെ മുഷ്ഠിചുരുട്ടി സ്വരേവ് ആര്‍ത്തുവിളിച്ച് കൊണ്ട് ബോള്‍പോയിക്ക് നേരെ അടുക്കുകയായിരുന്നു. ഇതുകണ്ട കുട്ടി പേടിച്ച് പുറകോട്ട് വലിയുകയും ചെയ്തു.
advertisement
