ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ ഇല്ലയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയായിരുന്നു താരം രണ്ടുമാസം സൈനികസേവനത്തിനായി പോവുകയാണെന്ന് ബിസിസിഐയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലേക്ക് താരത്തെ പരിഗണിച്ചിരുന്നുമില്ല.
Also Read: 'പന്ത് സൂക്ഷിച്ചോളൂ' ഈ യുവതാരം ടെസ്റ്റ് ടീം അരങ്ങേറ്റത്തിനരികെയെന്ന് ചീഫ് സെലക്ടര്‍
ടെറിട്ടോറിയല്‍ ആര്‍മിയുടെ 106-ാം ബറ്റാലിയനില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. നേരത്തെ 2015 ല്‍ ആഗ്രയിലെ പാര റെജിമെന്റ് ഫോഴ്‌സിനൊപ്പം ധോണി പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 22, 2019 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണിക്ക് പച്ചക്കൊടി' പരിശീലനം നടത്താനുള്ള ധോണിയുടെ അപേക്ഷ കരസേനമേധാവി അംഗീകരിച്ചു