TRENDING:

നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

Last Updated:

ഫൈ​ന​ലി​ൽ സ്പെയിനിന്റെ റ​ഫാ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാണ് പരാജയപ്പെടുത്തിയ​ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ വിഭാഗം കി​രീ​ടം സെർബിയൻ താരം നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന്. ഫൈ​ന​ലി​ൽ സ്പെയിനിന്റെ റ​ഫാ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാണ് പരാജയപ്പെടുത്തിയ​ത്. സ്കോ​ർ: 6-3, 6-2, 6-3.
advertisement

ജോ​ക്കോ​വി​ച്ചി​ന്‍റെ പ​തി​ന​ഞ്ചാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ ഏ​ഴാം കി​രീ​ട​വും. ആറു കിരീടങ്ങളെന്ന റോജർ ഫെഡററിന്‍റെ റിക്കാർഡും താരം മറികടന്നു.

കരോലിന പരുക്കേറ്റ് പിന്മാറി; ഇന്തോനേഷ്യൻ ബാഡ്മിന്റൺ കിരീടം സൈനക്ക്

ഇതോടൊപ്പം കിരീടങ്ങളുടെ എണ്ണത്തില്‍ യുഎസ് താരം പീറ്റ് സാംപ്രസിനെ മറികടന്ന് ജോക്കോവിച്ച്‌ മൂന്നാമതെത്തി. റോജര്‍ ഫെഡറര്‍ (20), റാഫേല്‍ നദാല്‍ (16) എന്നിവര്‍ മാത്രം മുന്നില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് നദാലും ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടിയത്. 2012ല്‍ നടന്ന കലാശപ്പോരില്‍ ജോക്കോവിച്ചാണ് ജയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം