advertisement
ഹര്‍ഭജന്റെ ട്വീറ്റിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്. ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഭജനു മറുപടി നല്‍കിയിരിക്കുന്നത്.
'ഹേയ് ബ്രോ ഈ അഹങ്കാരം തുളുമ്പുന്ന ട്വീറ്റൊന്നും ഇംഗ്ലണ്ടിനെതിരെ കണ്ടില്ലല്ലോ.' എന്നാണ് ടിനോയുടെ ട്വീറ്റ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-1 നായിരുന്നു പരാജയപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് ടിനോയുടെ ട്വീറ്റ്.
വിന്‍ഡീസ് താരത്തിനു പുറമേ നിരവധി ഇന്ത്യന്‍ ആരാധകരും ഹര്‍ഭജനോട് സമാനമായ ചോദ്യങ്ങളുമായി രംഗതത്തെത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പുല്ല് വേണ്ടായിരുന്നു'; ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ ഈ ട്വീറ്റൊന്നും കണ്ടില്ലല്ലോ ബ്രോ; ഹര്‍ഭജനു മറുപടിയുമായി വിന്‍ഡീസ് മുന്‍ താരം
