'ഭാവിയിലേക്ക് നോക്കേണ്ട പ്രധാന സമയമാണിത്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോണി. ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.' ഗംഭീര്‍ പറഞ്ഞു.
Also Read: 'ആറാമനായി ക്രിക്കറ്റ് ദൈവവും' ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
'ഭാവിയിലേക്ക് നോക്കേണ്ട പ്രധാന സമയമാണിത്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോണി. ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോണി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.' ഗംഭീര്‍ പറഞ്ഞു.
advertisement
'ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി വിക്കറ്റ് കീപ്പറാകാന്‍ കഴിയുമെന്ന തോന്നുന്ന താരങ്ങളെയെല്ലാം പരീക്ഷിക്കണം. അവര്‍ക്ക് കഴിവുതെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുതാരങ്ങള്‍ക്കും അവസരം നല്‍കണം' ഗംഭീര്‍ പറയുന്നു.
