Also Read - 2018 കോഹ്‌ലിയുടെ വര്‍ഷം; ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത് ഐസിസിയുടെ അഞ്ച് പുരസ്‌കാരങ്ങള്‍
നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ന്യൂസിലാന്റിനെ തകർത്തത്. കേദാർ ജാദവും ഒരു വിക്കറ്റ്. നേടി. ഇന്നത്തെ മൽസരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തിൽ 100 വിക്കറ്റും പൂർത്തിയാക്കി. ന്യൂസിലാന്റ് നിരയിൽ ആറു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. മാർട്ടിൻ ഗപ്റ്റിൽ 5(9), കോളിൻ മൺറോ 8(9), റോസ് ടെയ്‌ലർ 24(41), ,ടോം ലാതം 11 (10)), ഹെന്റി നിക്കോൾസ് 12 (17, മിച്ചൽ സാന്റ്നർ 14(21), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 64 (81) ഡഗ് ബ്രേസ്‌വെൽ 7(15), ലോക്കി ഫെർഗൂസൻ 0(3), ട്രെന്റ് ബോൾട്ട് 1(10)എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടിം സൗത്തി 9 റൺസോടെ പുറത്താകാത നിന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2019 10:57 AM IST