. ഇതാദ്യമായാണ് ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെൻറിൽ സൈന കിരീടം നേടുന്നത്.
സെമിയിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് സൈന ഫൈനലിൽ കടന്നത്. ടൂർണമെന്റിൽ സൈന എട്ടാം സീഡും മാരിൻ അഞ്ചാം സീഡുമാണ്. ഇരുവരും അവസാനം ഏറ്റുമുട്ടിയ പതിനൊന്ന് മത്സരങ്ങളിൽ ആറിലും ജയം സ്പാനിഷ് താരത്തിനായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ‍്മിന്റൺ സെമിയിൽ സൈനയെ കരോലിന മാരിൻ തോൽപിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2019 3:40 PM IST