1992 മുതൽ ലോകകപ്പിലെ മികച്ച താരങ്ങൾ
1992 - മാർട്ടിൻ ക്രോ
1996 - സനത് ജയസൂര്യ
1999 - ലാൻസ് ക്ലൂസ്നർ
2003 - സച്ചിൻ ടെൻഡുൽക്കർ
2007 - ഗ്ലെൻ മക്ഗ്രാത്ത്
2011 - യുവ് രാജ് സിങ്
2015 - മിച്ചൽ സ്റ്റാർക്ക്
2019 - കെയ്ൻ വില്യംസൺ
advertisement
1975 മുതൽ ലോകകപ്പ് ഫൈനലുകളിലെ മികച്ച താരങ്ങൾ
1975 - ക്ലൈവ് ലോയ്ഡ്
1979 - വിവ് റിച്ചാർഡ്സ്
1983 - മൊഹീന്ദർ അമർനാഥ്
1987 - ഡേവിഡ് ബൂൺ
1992 - വാസീം അക്രം
1996 - അരവിന്ദ ഡിസിൽവ
1999 - ഷെയ്ൻ വോൺ
2003 - റിക്കി പോണ്ടിങ്
2007 - ആദം ഗിൽക്രിസ്റ്റ്
2011 - എം.എസ് ധോണി
2015 - ജെയിംസ് ഫോക്ക്നർ
advertisement
2019 - ബെൻ സ്റ്റോക്ക്സ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 1:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: കെയ്ൻ വില്യംസൺ മാൻ ഓഫ് ദ സീരീസ്; ബെൻ സ്റ്റോക്ക്സ് ഫൈനലിലെ താരം