ജെസ്യൂസ് ജിമനെസ്,നോവാസദോയ്, കെ.പി.രാഹുല്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയോടെ ഗോളുകൾ എത്തി. ജിമനെസ് ആണ് ഗോളുകൾക്ക് ആരംഭംകുറിച്ചത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് ഉയർത്തി. ഇഞ്ച്വറി സമയത്താണ് രാഹുല്‍ മൂന്നാം ഗോള്‍ നേടിയത്. ആറാം സ്ഥാനത്താണ് ചെന്നൈയിന്‍. നിലവില്‍ ചെന്നൈയിനും മൂന്ന് ജയം. 12 പോയിന്റുകള്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Nov 24, 2024 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters|ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ഗംഭീരം; ചെന്നൈയിന്‍ എഫ്സിയെ തോല്‍പിച്ചു
