ഒരു ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും അത്‌ലറ്റിക്‌സിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും എന്നെ പിന്തുണയ്ക്കണമെന്നും സ്വപ്ന ബര്‍മന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) കുറിച്ചു. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
advertisement
ജക്കാർത്തയിൽ സ്വർണം നേടിയെങ്കിലും ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഹെപ്റ്റാത്തലണിൽ ബംഗാളി താരത്തിന് വെറുംകൈയോടെയാണ് മടങ്ങേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്‌ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി സ്വപ്‌ന രംഗത്തെത്തിയത്. വെങ്കലം നേടിയ ടീമംഗം നിയമങ്ങൾ ലംഘിച്ചുവെന്നും താരം ആരോപിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 02, 2023 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ട്രാൻസ്‌ജെൻഡറിനോട് മത്സരിച്ചാണ് വെങ്കലം നഷ്ടമായത്; മെഡല്‍ തിരിച്ചെടുക്കണം'; ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച് സഹതാരം