TRENDING:

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പാക് സൂപ്പര്‍ താരത്തിനു നാല് മാസം വിലക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

'പോയി തരത്തില്‍ കളിക്ക്'; മത്സരത്തിനിടെ മുംബൈ താരവുമായി കോര്‍ത്ത് ജെയിംസേട്ടന്‍; വീഡിയോ കാണാം

നേരത്തെ ആഭ്യന്തര മത്സരത്തിനിടെ താരത്തിന്റെ പരിശോധനാ ഫലത്തില്‍ ഉത്തേജ മരുന്നിന്റെ ഉപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് പാക് ബോര്‍ഡ് മത്സരങ്ങളില്‍ നിന്നും താരത്തെ താല്‍ക്കാലികമായി വിലക്കിയിരുന്നു. ജൂലൈ 10 മുതലാണ് താരത്തിന്റെ നാല് മാസത്തെ വിലക്ക് കാലവധിയെന്ന് പിസിബി വ്യക്തമാക്കി.

;

advertisement

26 കാരനായ താരം കുറ്റം സമ്മതിച്ചെന്നും എന്നാല്‍ മനപൂര്‍വ്വം ബോര്‍ഡിനെയോ കളിയെയോ വഞ്ചിക്കാനുള്ള തീരുമാനമായിരുന്നില്ല താരത്തിന്റേതെന്നുമാണ് പിസിബി പറയുന്നത്. 'ഉത്തേജക മരുന്ന് പരിശോധനയില്‍ ബോര്‍ഡ് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. താരങ്ങള്‍ വളരെയധികം ശ്രദ്ധകൊടുക്കേണ്ട കാര്യമാണിത്.' പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു.

ജൂലെയില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ നടന്ന ടി 20 പരമ്പരയിലായിരുന്നു ഷെഹ്‌സാദ് അവസാനമായി കളിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പാക് സൂപ്പര്‍ താരത്തിനു നാല് മാസം വിലക്ക്