ജിയോ സിനിമ, സ്പോർട്സ് 18 നെറ്റ്‌വർക്കിൽ ഇവൻ്റിൻ്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവൻ്റിൻ്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദർശിപ്പിക്കും. 1500 കോടി മിനുട്ടുകളിലധികം വീക്ഷണ സമയവും പ്ലാറ്റ്‌ഫോമുകളിലുടനീളം 17 കോടിയിലധികം കാഴ്‌ചക്കാരെയും നേടി. സമഗ്രമായ ഒളിമ്പിക് അവതരണ റിപ്പോർട്ട് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വയാകോം 18 പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ൻ്റെ പ്രഖ്യാപനം നടത്തുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 28, 2024 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paralympics 2024 | പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യും