ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ സഞ്ജു സാംസണെയും ഈ സീസണില കേരള രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മഹാരാഷ്ട്രയ്‌ക്കെതിരായ 2025-26 സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ കേരളത്തിനായി കളിക്കും.ദുലീപ് ട്രോഫിയിലോ ഇറാനി കപ്പിലോ സാംസൺ കളിച്ചിട്ടില്ലാത്തതിനാൽ ഈി സീസണിലെ അദ്ദേഹത്തിന്റെ ആദ്യ റെഡ്-ബോൾ മത്സരമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്
advertisement
കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ എന്നിവയ്‌ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ എസ് കുന്നുമൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, അങ്കിത് ശർമ, എം ഡി നിധീഷ്, ബേസിൽ എൻ പി, എദൻ ആപ്പിൾ ടോം, അഹമ്മദ് പി ന ഇമ്രാൻ, അബ്ഹൂഷ്ക് ഇമ്രാൻ, ഷൂൺ, ഷൂൻ, ഷൂൻ, ഷൂൺ മുഖ്യ പരിശീലകൻ: അമയ് ഖുറസിയ.