ഇന്ന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നഷ്ടമായെന്ന് പറഞ്ഞാണ് റാഷിദ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്തുകൊണ്ടാണ് എപ്പോഴും ശക്തനായിരിക്കാന്‍ എന്നോട് പറഞ്ഞിരുന്നതെന്ന് ഇപ്പോള്‍ എനിക്കറിയാമെന്നും താന്‍ ഒരുദിവസം ഒറ്റയ്ക്കാകുമെന്ന് നിങ്ങള്‍ക്കറിയാമായിരുന്നെന്നും താരം പറഞ്ഞു.
Also Read: കളി തോറ്റപ്പോള്‍ ഓസീസ് ഉപനായകന്റെ പ്രതികരണം; മനം നിറയ്ക്കുന്ന കാഴ്ച
റാഷിദിന്റെ പിതാവിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബി, ഇന്ത്യന്‍ താരം യൂസഫ് പത്താന്‍ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 30, 2018 10:30 PM IST
