TRENDING:

T20 ലോകകപ്പ്: ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാൻ ടീമുകളെ പ്രഖ്യാപിച്ചു; ടീമംഗങ്ങളുടെ പൂർണവിവരങ്ങള്‍ അറിയാം

Last Updated:

പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡ‍ീസ് ടീം പ്രഖ്യാപനം ഉടനുണ്ടാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെ ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പ് ടീമംഗങ്ങൾ ആരെല്ലാമെന്ന് നോക്കാം.
advertisement

ഇന്ത്യൻ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ)

ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ)

യശ്വസി ജയ്‌സ്വാൾ

വിരാട് കോലി

സൂര്യകുമാർ യാദവ്

ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്സർ പട്ടേൽ

കുൽദീപ് യാദവ്

യുസ്വേന്ദ്ര ചാഹൽ

അർഷ്ദീപ് സിംഗ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ

ന്യൂസിലൻഡ് ടീം

advertisement

കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ)

ഫിൻ അലൻ

ട്രെൻ്റ് ബോൾട്ട്

മൈക്കൽ ബ്രേസ്‌വെൽ

മാർക്ക് ചാപ്മാൻ

ഡെവോൺ കോൺവേ

ലോക്കി ഫെർഗൂസൺ

മാറ്റ് ഹെൻറി

ഡാരിൽ മിച്ചൽ

ജിമ്മി നീഷാം

ഗ്ലെൻ ഫിലിപ്സ്

രചിൻ രവീന്ദ്ര

മിച്ചൽ സാൻ്റ്നർ

ഇഷ് സോധി

ടിം സൗത്തി

റിസർവ്: ബെൻ സിയേഴ്സ്

ദക്ഷിണാഫ്രിക്കൻ ടീം

ഐഡൻ മാർക്രം (ക്യാപ്റ്റൻ)

ഒട്ട്നിയേൽ ബാർട്ട്മാൻ

ജെറാൾഡ് കോറ്റ്‌സി

ക്വിൻ്റൺ ഡി കോക്ക്

ബിജോൺ ഫോർട്ട്യൂയിൻ

റീസ ഹെൻഡ്രിക്സ്

advertisement

മാർക്കോ ജാൻസെൻ

ഹെൻറിച്ച് ക്ലാസ്സെൻ

കേശവ് മഹാരാജ്

ഡേവിഡ് മില്ലർ

ആൻറിച്ച് നോർട്ട്ജെ

കാഗിസോ റബാഡ

റയാൻ റിക്കൽടൺ

തബ്രായിസ് ഷംസി

ട്രിസ്റ്റൻ സ്റ്റബ്സ്

റിസർവ്: നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി

ഇംഗ്ലണ്ട് ടീം

ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ)

മൊയീൻ അലി

ജോഫ്ര ആർച്ചർ

ജോനാഥൻ ബെയർസ്റ്റോ

ഹാരി ബ്രൂക്ക്

സാം കുറാൻ

ബെൻ ഡക്കറ്റ്

ടോം ഹാർട്ട്ലി

വിൽ ജാക്ക്സ്

ക്രിസ് ജോർദാൻ

ലിയാം ലിവിംഗ്സ്റ്റൺ

ആദിൽ റഷീദ്

advertisement

ഫിൽ സോൾട്ട്

റീസ് ടോപ്ലി

മാർക്ക് വുഡ്

ഓസ്‌ട്രേലിയൻ ടീം

ഡേവിഡ് വാർണർ

ട്രാവിസ് ഹെഡ്

മിച്ചൽ മാർഷ് (ക്യാപ്റ്റൻ)

ഗ്ലെൻ മാക്സ്വെൽ

ടിം ഡേവിഡ്

മാർക്കസ് സ്റ്റോയിനിസ്

മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ)

മിച്ചൽ സ്റ്റാർക്ക്

പാറ്റ് കമ്മിൻസ്

ആദം സാമ്പ

ജോഷ് ഹാസിൽവുഡ്

ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ)

നഥാൻ എല്ലിസ്

കാമറൂൺ ഗ്രീൻ

ആഷ്ടൺ അഗർ

അഫ്ഗാനിസ്ഥാൻ ടീം

റാഷിദ് ഖാൻ (ക്യാപ്റ്റൻ)

റഹ്മാനുള്ള ഗർബാസ് (വിക്കറ്റ് കീപ്പർ)

advertisement

ഇബ്രാഹിം സദ്രാൻ

അസ്മത്തുള്ള ഒമർസായി

നജീബുള്ള സദ്രാൻ

മുഹമ്മദ് ഇസ്ഹാഖ്

മുഹമ്മദ് നബി

ഗുൽബാദിൻ നയിബ്

കരീം ജനത്

നംഗ്യാൽ ഖരോതി

മുജീബ് ഉൽ റഹ്മാൻ

നൂർ അഹമ്മദ്

നവീൻ-ഉൾ-ഹഖ്

ഫസൽഹഖ് ഫറൂഖി

ഫരീദ് അഹമ്മദ് മാലിക്

പാക്കിസ്ഥാൻ ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

ബാബർ അസം (ക്യാപ്റ്റൻ)

മുഹമ്മദ് റിസ്വാൻ

മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ)

അസം ഖാൻ (വിക്കറ്റ് കീപ്പർ)

ഇഫ്തിഖർ അഹമ്മദ്

ഷദാബ് ഖാൻ

ഫഖർ സമാൻ

സൈം അയൂബ്

ഇമാദ് വസീം

അബ്രാർ അഹമ്മദ്

ആമിർ ജമാൽ

ഷഹീൻ അഫ്രീദി

നസീം ഷാ

മുഹമ്മദ് അമീർ

ഹാരിസ് റൗഫ്

ശ്രീലങ്കൻ ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

കുസാൽ പെരേര (വിക്കറ്റ് കീപ്പർ)

പാത്തും നിസ്സാങ്ക

കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ)

വനിന്ദു ഹസരംഗ (ക്യാപ്റ്റൻ)

ചരിത് അസലങ്ക

ധനഞ്ജയ ഡി സിൽവ

ദാസുൻ ഷനക

ആഞ്ചലോ മാത്യൂസ്

മതീശ പതിരണ

മഹീഷ് തീക്ഷണ

ദിൽഷൻ മധുശങ്ക

നുവാൻ തുഷാര

അവിഷ്‌ക ഫെർണാണ്ടോ

അഖില ധനഞ്ജയ

ബിനുറ ഫെർണാണ്ടോ

വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

റോവ്മാൻ പവൽ (ക്യാപ്റ്റൻ)

ബ്രാൻഡൻ കിംഗ്

ജോൺസൺ ചാൾസ്

കൈൽ മേയേഴ്സ്

ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ)

നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ)

ഷെർഫാൻ റഥർഫോർഡ്

റോസ്റ്റൺ ചേസ്

ആൻഡ്രേ റസ്സൽ

റൊമാരിയോ ഷെപ്പേർഡ്

ഒബെദ് മക്കോയ്

അകീൽ ഹൊസൈൻ

ഗുഡകേഷ് മോട്ടി

ജേസൺ ഹോൾഡർ

അൽസാരി ജോസഫ്

ബംഗ്ലാദേശ് ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

നജ്മുൽ ഹുസൈൻ ഷാൻ്റോ (ക്യാപ്റ്റൻ)

ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പർ)

സൗമ്യ സർക്കാർ

ഷാക്കിബ് അൽ ഹസൻ

മഹമ്മദുള്ള

മഹേദി ഹസ്സൻ

മുസ്തഫിസുർ റഹ്മാൻ

തസ്കിൻ അഹമ്മദ്

ഷോറിഫുൾ ഇസ്ലാം

തൈജുൽ ഇസ്ലാം

അനമുൽ ഹഖ്

തൗഹിദ് ഹൃദോയ്

മെഹിദി ഹസൻ മിറാസ്

തൻസീദ് ഹസൻ തമീം

തൻസിം ഹസൻ സാക്കിബ്

യുഎസ്എ ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

മോനാങ്ക് പട്ടേൽ (ക്യാപ്റ്റൻ)

ആരോൺ ജോൺസ്

ആൻഡ്രീസ് ഗൗസ്

കോറി ആൻഡേഴ്സൺ

ഗജാനന്ദ് സിംഗ്

ഹർമീത് സിംഗ്

ജെസ്സി സിംഗ്

മിലിന്ദ് കുമാർ

നിസർഗ് പട്ടേൽ

നിതീഷ് കുമാർ

നോഷ്തുഷ് കെഞ്ചിഗെ

സൗരഭ് നേത്രവൽക്കർ

ഷാഡ്ലി വാൻ ഷാൽക്വിക്ക്

സ്റ്റീവൻ ടെയ്‌ലർ

ഉസ്മാൻ റഫീഖ്

അയർലൻഡ് ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റൻ)

ആൻഡി ബാൽബിർണി

റോസ് അഡയർ

നീൽ റോക്ക് (വിക്കറ്റ് കീപ്പർ)

ഹാരി ടെക്ടർ

ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ)

മാർക്ക് അഡയർ

കർട്ടിസ് കാംഫർ

ഗാരെത് ഡെലാനി

ജോർജ്ജ് ഡോക്രെൽ

ഗ്രഹാം ഹ്യൂം

ജോഷ് ലിറ്റിൽ

ബാരി മക്കാർത്തി

ബെൻ വൈറ്റ്

ക്രെയ്ഗ് യംഗ്

കാനഡ ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

സാദ് ബിൻ സഫർ (ക്യാപ്റ്റൻ)

നവനീത് ധലിവാൾ

ആരോൺ ജോൺസൺ

ശ്രേയസ് മൊവ്വ (വിക്കറ്റ് കീപ്പർ)

ശ്രീമന്ത വിജയരത്‌നെ (വിക്കറ്റ് കീപ്പർ)

ദിൽപ്രീത് ബജ്‌വ

നിക്കോളാസ് കിർട്ടൺ

പർഗത് സിംഗ്

ഹർഷ് താക്കർ

ഉദയ് ഭഗവാൻ

നിഖിൽ ദത്ത

ദില്ലൻ ഹെലിഗർ

യുവരാജ് സമ്ര

നമീബിയൻ ടീമിൽ പ്രതീക്ഷിക്കുന്ന അംഗങ്ങൾ (ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല)

ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ)

ഡേവിഡ് വീസ്

ജാൻ ഫ്രൈലിങ്ക്

ജെപി കോട്സെ (വിക്കറ്റ് കീപ്പർ)

സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ)

ഗെർഹാർഡ് റെൻസ്ബർഗ് (വിക്കറ്റ് കീപ്പർ)

റൂബൻ ട്രംപൽമാൻ

മലാൻ ക്രൂഗർ

ജാക്ക് ബ്രസെൽ

ഡിലൻ ലീച്ചർ

ബെർണാഡ് ഷോൾട്സ്

ടാംഗേനി ലുംഗമേനി

ബെൻ ഷികോംഗോ

സൈമൺ ഷിക്കോംഗോ

വിവിധ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലൻഡ്, ഒമാൻ

ഗ്രൂപ്പ് സി: ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ

ICC T20 ലോകകപ്പ് 2024 | T20 ലോകകപ്പ് 2024 സമയക്രമം | T20 ലോകകപ്പ് 2024 പോയിന്റ് നില | T20 ലോകകപ്പ് 2024 മത്സര ഫലങ്ങൾ

മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 ലോകകപ്പ്: ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാൻ ടീമുകളെ പ്രഖ്യാപിച്ചു; ടീമംഗങ്ങളുടെ പൂർണവിവരങ്ങള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories