ബൗളെറിയാനെത്തുന്ന സാംപ പോക്കറ്റില്‍ കൈയ്യിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നേരത്തെ പന്തുചുരണ്ടല്‍ വിവാദത്തെതുടര്‍ന്ന ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. ഇരുതാരങ്ങളും സസപെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലോകകപ്പിലാണ് തിരിച്ചെത്തിയത്.
advertisement
ഇതിനു പിന്നാലെയാണ് ടീമിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുത്തിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ