TRENDING:

കോഹ്‌ലി, ഗെയ്ല്‍, റൊണാള്‍ഡോ; സൂപ്പര്‍ താരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത് ഇങ്ങനെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്നി: ലോകം 2019 ന്റെ പിറവി ആഘോഷിക്കുകയാണ്. ആശംസകള്‍ നേര്‍ന്നും മധുരം പങ്കുവെച്ചുമാണ് ആഘോഷങ്ങളെല്ലാം. ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചും ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നുമായിരുന്നു കായിക താരങ്ങളുടെ പുതുവത്സരാഘോഷം.
advertisement

ഓസീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌കയോടൊപ്പമായിരുന്നു പുതുവത്സരം ആഘോഷിച്ചത്. 'ഓസ്ട്രേലിയയില്‍ നിന്നുള്ള ന്യു ഇയര്‍ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു'. എന്ന ആശംസയോടൊപ്പം ചിത്രവും ട്വീറ്റ് ചെയ്തായിരുന്നു കോഹ്‌ലിയുടെ ആശംസ.

Also Read: കേരളത്തിനെതിരെ പഞ്ചാബിന് 127 റണ്‍സ് വിജയലക്ഷ്യം

കുടുംബത്തോടൊപ്പം തന്നെയായിരുന്നു പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ന്യൂ ഇയര്‍ ആഘോഷം. പി വി സിന്ധു, റോജര്‍ ഫെഡറര്‍, ക്രിസ് ഗെയ്ല്‍,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലി, ഗെയ്ല്‍, റൊണാള്‍ഡോ; സൂപ്പര്‍ താരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത് ഇങ്ങനെ