ചിത്രം കണ്ടെന്നും വളരെയധികം ആസ്വദിച്ചെന്നും പറഞ്ഞ താരം എല്ലാവരും അവരവരുടെ റോളുകള്‍ മികച്ചതാക്കിയെന്ന് പറഞ്ഞെങ്കിലും ഭാര്യ അനുഷ്‌കയെ പ്രത്യേകം പുകഴ്ത്തുകയും ചെയ്തു. വെല്ലുവിളികള്‍ നിരഞ്ഞ കഥാപാത്രത്തെ അനുഷ്‌ക മികച്ച രീതിയില്‍ അവതരിപ്പിച്ചെന്നായിരുന്നു താരത്തിന്റെ കമന്റ്.
Also Read: മൂന്നാം ടെസ്റ്റില്‍ ജയം കൊയ്യാന്‍ ഓസീസ് ടീമിനൊപ്പം 7 വയസുകാരനും
എന്നാല്‍ താരത്തിന്‍രെ ട്വീറ്റിനെ ട്രോളുകളുമായായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. കോഹ്‌ലി നുണ പറയുകയാണെന്ന റീ ട്വീറ്റുമായി ചിലര്‍ എത്തിയപ്പോള്‍ ഇതൊക്കെ 'ഭര്‍ത്താവിന്റെ കടമകള്‍' ആണെന്നായിരുന്നു ചിലരുടെ വാദം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം 'സീറോ' ആണെന്നും അടുത്ത ടെസ്റ്റില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ സീറോ കാണാമെന്നുമായിരുന്നു ചിലരുടെ ട്വീറ്റ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?