ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പിന്തുടരുന്ന സെവാഗ് ഇംഗ്ലീഷ് താരങ്ങളുടെ പേരിലെ പ്രാസവുമായി ബന്ധപ്പെടുത്തിയാണ് പുതിയ ട്വീറ്റുമായി രംഗത്തെത്തിയത്. സ്റ്റോക്‌സ്, ഫോക്‌സ്, വോക്‌സ് എന്നിവരുടെ പേരുകള്‍ ട്വീറ്റ് ചെയ്ത താരം പ്രാസമൊപ്പിച്ച് മൂന്ന് താരങ്ങളുടെ പേരുപറയാനാണ് ആരാധകരോട് ആവശ്യപ്പെട്ടത്.
advertisement
മഴ കളി മുടക്കിയപ്പോള്‍ കളത്തിന് പുറത്ത് താരമായി രാഹുല്‍; വീഡിയോ
പ്രാസമൊപ്പിച്ചുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുട പേരുകളുമായി നിരവധിപ്പേര്‍ രംഗത്ത് വന്നപ്പോള്‍ പ്രാസമൊപ്പിച്ച് പന്ത്രണ്ട് അംഗ ടീമിനെ പ്രഖ്യാപിച്ചും ഒരു ആരാധകന്‍ വീരുവിന്റെ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു.
 advertisement    
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രാസമൊപ്പിച്ച് ക്രിക്കറ്റ് താരങ്ങളുടെ പേരു പറയൂയെന്ന് വീരു; തകര്‍പ്പന്‍ മറുപടിയുമായി ആരാധകര്‍

