TRENDING:

ഐപിഎല്ലിൽ ഇത്തവണ ആൻഡ്രെ റസ്സൽ ഉണ്ടാകില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം

Last Updated:

ജമൈക്കയിൽ നിന്നുള്ള 37 കാരനായ ആൻഡ്രെ റസ്സൽ ഈ വർഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്

advertisement
News18
News18
advertisement

ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച്  വെസ്റ്റ് ഇൻഡീസ് ഓൾ‌റൗണ്ടആൻഡ്രെ റസ്സൽ. അടുത്ത മാസം അബുദാബിയിനടക്കുന്ന ഐ‌പി‌എൽ 2026 ലേലത്തിന് മുന്നോടിയായായാണ് റസലിന്റെ വിരമിക്കപ്രഖ്യാപനം. കഴിഞ്ഞ സീസവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന റസലിനെ അടുത്ത സീസണിലെ ലേലത്തിന് മുന്നോടിയായി കൊൽക്കത്ത ടീം റിലീസ് ചെയ്തിരുന്നു.

advertisement

ജമൈക്കയിനിന്നുള്ള 37 കാരനായ ആൻഡ്രെ റസ്സൽ ഈ വർഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിനിന്നും വിരമിച്ചത്. ഐപിഎല്ലികൊൽകത്തയ്ക്കും ഡൽഹി ക്യാപിറ്റൽസിനും (മുമ്പ് ഡൽഹി ഡെയർഡെവിൾസ്) വേണ്ടി ആകെ 140 മത്സരങ്ങകളിച്ച റസ 2651 റൺസും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.

advertisement

2014ലെ കൊക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎകിരീട വിജയത്തി റസ്സവലിയ പങ്കുവഹിച്ചു. 2024 സീസണിശ്രേയസ് അയ്യരുടെ നേതൃത്വത്തികൊൽക്കത്ത മൂന്നാം കിരീടം നേടിയപ്പോഴും അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.

advertisement

ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിലൂടെയാണ് റസ്സഐ‌പി‌എല്ലിനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2026 പതിപ്പിന് മുമ്പ് കൊൽക്കത്ത ടീമിന്റെ സപ്പോർട്ട് സ്റ്റാഫിചേരുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎല്ലിൽ ഇത്തവണ ആൻഡ്രെ റസ്സൽ ഉണ്ടാകില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം
Open in App
Home
Video
Impact Shorts
Web Stories