2023 ല്‍ നടക്കുന്ന അടുത്ത ലോകകപ്പിനും ഇന്ത്യയാണ് വേദിയാകുന്നത് എന്നിരിക്കെ ആതിഥേയരുടെ ഭാഗ്യം വീണ്ടും രക്ഷയ്‌ക്കെത്തുമോയെന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട് 2023 ലെ പതിപ്പിന്.
Also Read: ഇനി ഏകദിന ലോകകപ്പിന് ഒരേയൊരു ചാമ്പ്യന്മാര്‍; വനിതാ കിരീടവും പുരുഷ കിരീടവും സ്വന്തമാക്കി ഇംഗ്ലണ്ട്
ഇതിനു മുമ്പ് ഇന്ത്യ ലോകകപ്പിന് വേദിയായപ്പോഴൊക്കെ അയല്‍ രാജ്യങ്ങളും അതില്‍ പങ്കാളികളായിരുന്നു. 1987 ല്‍ ഇന്ത്യയും പാകിസ്ഥാനും 1996 ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011 ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായായിരുന്നു ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ