Also Read-കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കോൺഗ്രസിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് എൽഡിഎഫ് ആരോപണം. ബഷീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചിതറ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ബഷീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കരിക്കും.
Location :
First Published :
Mar 03, 2019 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കൊല്ലത്തെ CPM പ്രവര്‍ത്തകന്റെ കൊലപാതകം: പിടിയിലായ കോണ്‍ഗ്രസ് അംഗത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
