ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾല സംഭവിച്ചിരിക്കുന്നത്.
ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വൻ ഭൂചനം ആയിരുന്നു ഉണ്ടായത്. ഏകദേശം 41,000 പേർ ഈ ഭൂചലനത്തിൽ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. തുർക്കിയില്‍ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 21, 2023 6:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു