Also Read- പഹല്‍ഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ കശ്മീരിലെത്തിയത് കേരളത്തിൽ പഠിച്ച ശേഷമെന്ന് സൂചന
advertisement
സമാ ടിവി റിപ്പോർട്ട് പ്രകാരം അസ്കരി 5ന് സമീപം രണ്ട് വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. നേവൽ കോളേജിന്റെ ഭാഗത്ത് വലിയതോതിൽ പുക ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം രൂക്ഷമായതോടെ ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനമാർഗങ്ങൾ താത്കാലകമായി അടച്ചിരുന്നു. സ്ഫോടനം സംബന്ധിച്ച് പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Summary: A series of blasts were heard on Walton Road in Pakistan’s largest city of Punjab province — Lahore — on Thursday morning, according to local media.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 08, 2025 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; ആകാശത്ത് പുകമേഘങ്ങൾ നിറഞ്ഞു: റിപ്പോർട്ട്