ഫെബ്രുവരി 14-ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഭാകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യു.എസും ചൈനയും ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഇടപെട്ടിരുന്നു.
'ഇരു രാജ്യങ്ങളെയും അക്രമത്തില്‍ നിന്നും പിന്തിരിപ്പാന്‍ മധ്യസ്ഥ ശ്രമം നടത്തി വരുകയാണെന്നും ട്രംപ് പ്രതികരിച്ചു.
ഇതിനിടെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വ്യാഴാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മേദി അണികളോട് ആഹ്വാനം ചെയ്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2019 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇപ്പോള്‍ പുറത്തുവരുന്നത് നല്ല വാര്‍ത്ത'; ഇന്ത്യാ- പാക് പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന സൂചന നല്‍കി ട്രംപ്