സ്റ്റോക്‌ഹോമിന് സമീപമുള്ള സോദര്‍താല്‍ജെയിലാണ് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സല്‍വാന്‍ മോമികയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതെന്ന് സ്വീഡിഷ് വാര്‍ത്താ ഏജന്‍സിയായ എസ്‌വിടി അറിയിച്ചു.
ആരാണ് സല്‍വാന്‍ മോമിക?
സ്വീഡനില്‍ നിരവധി തവണ വിശുദ്ധ ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ചയാളാണ് 38കാരനായ സല്‍വാന്‍ മോമിക. ഇതിനെതിരെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച സല്‍വാന്‍ മോമികയ്‌ക്കെതിരെ സ്വീഡനും അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2025 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നിരവധി തവണ ഖുറാന്‍ കത്തിച്ച സല്‍വാന്‍ മോമിക സ്വീഡനില്‍ വെടിയേറ്റ് മരിച്ചു