സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതിൽ ഞങ്ങളുടെ രാജ്യം അഭിമാനിക്കുന്നുണ്ടെന്നും നിയമം ഒരിക്കലും പിൻവലിക്കില്ലെന്നുമാണ് മുഖ്തദയ്ക്ക് മറുപടിയായു ഇറാഖിലെ ബ്രിട്ടീഷ് അംബാസിഡർ സ്റ്റീഫന്‍ ഹിക്കി ട്വീറ്റ് ചെയ്തത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരു മെഡിക്കൽ-ശാസ്ത്രീയ മാർഗം കണ്ടെത്താൻ ഒന്നിച്ച് പ്രയത്നിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You may also Read:മദ്യം ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭ്യമാക്കും: മദ്യാസക്തിയുള്ളവർക്ക് ആശ്വാസമായി മുഖ്യമന്ത്രി [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]'നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തി'; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി [NEWS]
advertisement
LGBTസംഘടനകളും മുഖ്തദയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ശാസ്ത്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണിവരുടെ വിമർശനം. ഇതിന് പുറമെ നിലവിലെ ഭയത്തിന്റെ സാഹചര്യം ആയുധമാക്കിയെടുത്തുള്ള പ്രസ്താവനകള്‍ LGBTQ ആളുകൾക്ക് നേരെയുള്ള അതിക്രമം വർധിക്കാൻ ഇടയാക്കുമെന്നും ഇവർ ആരോപിക്കുന്നു.