സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ആക്രമണത്തില്‍ ആളപയായമില്ലെന്നാണ് വിവരം. ഇല്യൂഷിൻ 76 വിഭാഗത്തില്‍പ്പെട്ട 4 വിമാനങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും മറ്റുള്ളവ ഭാഗീകമായും കത്തിനശിച്ചെന്നാണ് വിവരം.
ആക്രമത്തില്‍ യുക്രൈനെതിരെ റഷ്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബല്‍ഗരാത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 30, 2023 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രൈൻ ഡ്രോണ്‍ ആക്രമണം; വിമാനങ്ങള്‍ കത്തിനശിച്ചു