'എന്തൊക്കെയാണോ എൻ തങ്കച്ചി'! മലയാളികൾക്കിടെ ഫേമസായ ചേച്ചിയുടെ അനുജത്തി വരദയുടെ വിന്റേജ് ലുക്കും പാട്ടും
- Published by:user_57
- news18-malayalam
Last Updated:
വിന്റേജ് ലുക്കിലെ കൂളിംഗ് ഗ്ലാസ്, പൊൽക ഡോട്ട് സാരി, നീളൻകയ്യുള്ള കറുത്ത ബ്ലൗസ് തുടങ്ങിയവ ചേർന്ന ലുക്കും പാട്ടിന്റെ ഭാഗമാണ്
advertisement
1/7

സ്റ്റേജിനെ ത്രസിപ്പിക്കുന്ന പ്രകടനത്തോടെ പാട്ട് പാടുന്ന ചേച്ചിയുടെ അനുജത്തിയാണിത്. ഇതുവരെ അത്തരത്തിൽ സ്റെജുകൾ ഏതും തന്നെ കയറിയിട്ടില്ല എങ്കിലും, പാട്ടിൽ ഒന്നല്ല, രണ്ട് കയ്യും പരീക്ഷിക്കുകയാണ് ഈ അനുജത്തി. കറുപ്പ് താൻ എനിക്ക് പിടിച്ച കളറ് എന്ന് പാടി തകർക്കുകയാണ് വരദ. പാട്ട് മാത്രമല്ല എന്ന് കാണുന്നവർക്ക് മനസിലാകും
advertisement
2/7
പഴയ വിന്റേജ് ലുക്കിലെ കൂളിംഗ് ഗ്ലാസ്, പൊൽക ഡോട്ട് സാരി, നീളൻകയ്യുള്ള കറുത്ത ബ്ലൗസ് തുടങ്ങിയവ ചേർന്ന ലുക്കും പാട്ടിന്റെ ഭാഗമാണ്. ഇത്രയും കേട്ട ചേച്ചിക്ക് അമ്പരപ്പ് മാറിയിട്ടില്ല. 'എന്തൊക്കെയാണോ എൻ തങ്കച്ചി' എന്ന് പറഞ്ഞ് അന്തംവിട്ടുകൊണ്ടു അനിയത്തിയുടെ പാട്ട് വീഡിയോ ചേച്ചി സ്റ്റോറീസിൽ പങ്കിട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
ഇനിയും സമൂഹത്തിലേക്ക് സജീവമായി കടന്നു വന്നിട്ടില്ലാത്ത ആളാണ് വരദ ജ്യോതിർമയി, അഥവാ അഭയ ഹിരണ്മയിയുടെ ഒരേയൊരു അനുജത്തി. പാട്ട് സ്വന്തമായി പാടിയതല്ല കേട്ടോ. ആക്ടിങ് മാത്രമാണ് വരദയുടെ സംഭാവന
advertisement
4/7
ചേച്ചിയുടെ കൂടെ വരദ ഒരു നിഴൽ പോലെ പിന്തുണയുമായുണ്ട്. അത്യാവശ്യം പാചകവും വശമുണ്ട്. അടുത്തിടെ അനുജത്തിക്ക് അഭയ പിറന്നാൾ ആശംസ നേർന്നിരുന്നു
advertisement
5/7
സ്നേഹം ഒക്കെ ശരി തന്നെ, തന്റെ സാരിയും ആഭരണങ്ങളും ഒക്കെ നൈസായി അടിച്ചോണ്ടു പോകുന്ന ആള് കൂടിയാണ് വരദ എന്ന് അഭയ പറയാൻ മറന്നില്ല. വളരെ നന്നായി വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ കഴിവുള്ള വ്യക്തിയാണ് അഭയ ഹിരണ്മയി
advertisement
6/7
ഇവരുടെ അമ്മ ചെറുപ്പം മുതലേ സംഗീത മേഖലയിൽ സജീവമാണ്. അമ്മയുടെ വ്യത്യസ്തത നിറഞ്ഞ ശബ്ദമാണ് അഭയക്കും. നടൻ കൊച്ചുപ്രേമന്റെ സഹോദരീ പുത്രിയാണ് അഭയ ഹിരണ്മയി
advertisement
7/7
നിരവധി സ്റ്റേജ് ഷോകളിൽ അഭയ ഹിരണ്മയി പാടാറുണ്ട്. അതുപോലെ ഫോട്ടോഷൂട്ടുകളിലും അഭയ സജീവമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്തൊക്കെയാണോ എൻ തങ്കച്ചി'! മലയാളികൾക്കിടെ ഫേമസായ ചേച്ചിയുടെ അനുജത്തി വരദയുടെ വിന്റേജ് ലുക്കും പാട്ടും