TRENDING:

Narain | വിവാഹത്തിന്റെ 15-ാം വർഷം; കുഞ്ഞതിഥിയെ കാത്ത് നരേനും കുടുംബവും

Last Updated:
ഇനി കുടുംബത്തിൽ അംഗങ്ങൾ മൂന്നല്ല, നാലാണ്. സന്തോഷ വാർത്തയുമായി താരം
advertisement
1/6
വിവാഹത്തിന്റെ 15-ാം വർഷം; കുഞ്ഞതിഥിയെ കാത്ത് നരേനും കുടുംബവും
2007ലാണ് നടൻ നരെയ്‌നും (Narain) മഞ്ജു ഹരിദാസും വിവാഹിതരാവുന്നത്. പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ 15-ാം വർഷത്തിൽ മറ്റൊരു സന്തോഷ വർത്തയുമായാണ് നരെയ്‌ന്റെ വരവ്. ഇനി കുടുംബത്തിൽ അംഗങ്ങൾ മൂന്നല്ല, നാലാണ്. ഒരു കുഞ്ഞതിഥിക്ക്‌ കൂടിയുള്ള കാത്തിരിപ്പിലാണ് നടനും ഭാര്യയും മൂത്തമകളും
advertisement
2/6
2005ൽ ഒരു ചാനൽ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത് 'അച്ചുവിന്റെ അമ്മ' എന്ന സിനിമയിൽ നായകവേഷം ചെയ്ത്, നരെയ്ൻ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്. ക്ലസ്സ്മേറ്റ്സ് എന്ന സിനിമ നൽകിയ മൈലേജും തീർത്തും കുറവല്ലായിരുന്നു (തുടർന്നു വായിക്കുക)
advertisement
3/6
പരിപാടിക്ക് ശേഷം ഇരുവർക്കുമുള്ള ഒരു പൊതുസുഹൃത്ത് വഴി പരിചയം വളർന്നു പ്രണയമായി. അന്ന് നരെയ്‌ന്റെ വീട്ടിലും മഞ്ജുവിന്റെ വീട്ടിലും വിവാഹാലോചനകൾ അന്വേഷിക്കുന്ന കാലമായിരുന്നു. ഇക്കാര്യം പറഞ്ഞതും വീട്ടുകാർ സമ്മതിച്ചു. മഞ്ജു പഠനം പൂർത്തിയാക്കിയതും, വിവാഹവും നടന്നു
advertisement
4/6
മൂത്ത മകൾ തന്മയക്കു 14 വയസ്സ് പൂർത്തിയായി
advertisement
5/6
കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ നരെയ്‌ന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറത്തും നരെയ്ൻ സിനിമാ തിരക്കുകളിലാണ്
advertisement
6/6
2021ൽ മൂത്ത മകളുടെ ജന്മദിനത്തിൽ നരേൻ പോസ്റ്റ് ചെയ്ത ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Narain | വിവാഹത്തിന്റെ 15-ാം വർഷം; കുഞ്ഞതിഥിയെ കാത്ത് നരേനും കുടുംബവും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories