Aparna Balamurali |'സ്റ്റണിങ് ലുക്കിൽ അപർണ'; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- Published by:Sarika N
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ബോഡി ഷെയ്മിങിന് ഇരയായ താരം കൂടിയാണ് അപർണ
advertisement
1/5

മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് അപര്‍ണ ബാലമുരളി. 2013ല്‍ സിനിമ ഇന്‍ഡസ്ട്രിയിലെത്തിയ അപര്‍ണ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി വളര്‍ന്നുകഴിഞ്ഞു.
advertisement
2/5
മികച്ച നടി, ഗായിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണാ ബാലമുരളി.മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അപര്‍ണ സൂര്യയുടെ സൂരറൈ പ്രോട് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
advertisement
3/5
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലാവുകയാണ് . മെറൂൺ കളർ ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തിൽ അപർണ അതീവ സുന്ദരിയായി കാണപ്പെടുന്നു.
advertisement
4/5
സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ബോഡി ഷെയ്മിങിന് ഇരയായ താരം കൂടിയാണ് അപർണ . എന്നാൽ താരത്തിന്റെ 'തടി കുറഞ്ഞലോ'എന്നാണ് ഇപ്പോൾ വരുന്ന കമെന്റുകൾ . കമന്റുകൾക്കൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല .
advertisement
5/5
ഈ ചുരുങ്ങിയ കാലയളവിൽ അപർണ എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ആരാധകർ ചോദിക്കുന്നു . പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ഈ മേക്കോവർ ചർച്ചയാവുകയാണ് .
മലയാളം വാർത്തകൾ/Photogallery/Buzz/
Aparna Balamurali |'സ്റ്റണിങ് ലുക്കിൽ അപർണ'; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ