TRENDING:

കടുവയ്‌ക്കൊപ്പം ഒരു കിടിലന്‍ ‘ക്യാറ്റ് വോക്’; നടി പൂജിത മേനോന്റെ വൈറൽ വീഡിയോ

Last Updated:
‘ക്യാറ്റ് വോക് വിത്ത് ദ് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് പൂജിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
1/7
കടുവയ്‌ക്കൊപ്പം ഒരു കിടിലന്‍ ‘ക്യാറ്റ് വോക്’; നടി പൂജിത മേനോന്റെ വൈറൽ വീഡിയോ
കടുവയ്ക്കൊപ്പം കിടിലന്‍ ഒരു ക്യാറ്റ് വാക്ക് നടത്തി നടിയും അവതാരകയുമായ പൂജിതാ മേനോൻ.
advertisement
2/7
ബാങ്കോക്കിലെ പട്ടായയില്‍ അവധി ആഘോഷത്തിനിടെ പങ്കുവെച്ച വിഡിയോയിലാണ് കടുവക്കൊപ്പം ക്യാറ്റ് വാക്ക് നടത്തുന്ന പൂജിതയെ കാണാന്‍ കഴിയുക.
advertisement
3/7
‘ക്യാറ്റ് വോക് വിത്ത് ദ് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് പൂജിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
4/7
‘‘എന്തൊരു അനുഭവമായിരുന്നു. ശ്വാസമിടിപ്പ് നിയന്ത്രിച്ചുകൊണ്ട് ഒരു കടുവയ്ക്കൊപ്പം ഇത്രയും കംഫർട്ട് ആയി നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഹാഷിമിന് നന്ദി. നിങ്ങളുെട പ്രചോദനമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല –പൂജിത കുറിച്ചു.
advertisement
5/7
ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും മറ്റും തിളങ്ങിയ താരം സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
advertisement
6/7
2013 ൽ ‘നീ കൊ ഞാൻ ചാ’ എന്ന സിനിമയിൽ നായികയായി . 
advertisement
7/7
അരികിൽ ഒരാൾ, ഓം ശാന്തി ഓശാന, സ്വർണക്കടുവ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
കടുവയ്‌ക്കൊപ്പം ഒരു കിടിലന്‍ ‘ക്യാറ്റ് വോക്’; നടി പൂജിത മേനോന്റെ വൈറൽ വീഡിയോ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories