"ഇത് നാച്ചുറൽ ഗ്ലോ" സംയുക്തയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- Published by:Sarika N
- news18-malayalam
Last Updated:
സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന് പുറത്തും നിരവധി ആരാധകരെ നേടിയ സംയുക്ത ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സജീവമാണ്.
advertisement
1/6

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തമായി മാറിയ മലയാളി നടിയാണ് സംയുക്ത. 2016ല്‍ പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തീവണ്ടിയിലെ ടോവിനോ തോമസിന്‍റെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
advertisement
2/6
സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന് പുറത്തും നിരവധി ആരാധകരെ നേടിയ സംയുക്ത ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സജീവമാണ്.
advertisement
3/6
ഈ ഇടക്ക് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. "ഇത് നാച്ചുറൽ ഗ്ലോ" എന്നാണ് ആരാധകർ ചിത്രത്തിന്റെ പ്രതികരണമായി നൽകിയത്.
advertisement
4/6
മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂചടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്‍റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി.
advertisement
5/6
ഇന്നർ പീസിലേക്കുള്ള തിരിച്ചുപോക്ക് എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഫോട്ടോകൾ നിമിഷങ്ങൾക്കം തന്നെ ആരാധകർ ഏറ്റെടുത്തു.ഈ ഇടക്ക് സംയുക്ത തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കിടിലം മേക്കോവർ നടത്തിയിരുന്നു.
advertisement
6/6
ഈ ചിത്രങ്ങളിൽ താരം കൂടുതൽ സുന്ദരിയായി കാണപെടുന്നലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സംയുക്ത ഫോട്ടോഷൂട്ട് മിക്കപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.