Sangeetha| 'അച്ഛന്റെ മരണശേഷം ഡിപ്രഷൻ'; സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തത് എന്തിനെന്ന് വെളിപ്പെടുത്തി സംഗീത
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കണമെന്ന് വിചാരിച്ചതല്ലെന്നും വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംഗീത
advertisement
1/6

മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണ് 'ചിന്താവിഷ്ടയായ ശ്യാമള'യിലെ ശ്യാമള. അത്രമാത്രം ആ കഥാപാത്രത്തെയും അതവതരിപ്പിച്ച സംഗീതയെയും സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്ത് വലിയ ബ്രേക്ക് എടുത്തത് സിനിമാ ലോകത്തിന് തന്നെ വലിയ നഷ്ടമാണ്. (Image: Sangeetha Madhavan Nair/ instagram)
advertisement
2/6
ഇപ്പോഴിതാ നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത മാധവൻ നായര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. രണ്ടാംവരവിൽ മികച്ച പ്രതികരണം ലഭിക്കുമ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. (Image: Sangeetha Madhavan Nair/ instagram)
advertisement
3/6
രണ്ടാംവരവിൽ മികച്ച പ്രതികരണം ലഭിക്കുമ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കണമെന്ന് വിചാരിച്ചതല്ലെന്നും വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംഗീത പറയുന്നു. (Image: Sangeetha Madhavan Nair/ instagram)
advertisement
4/6
വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കണമെന്ന് വിചാരിച്ചതല്ലെന്നും വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംഗീത പറയുന്നു. (Image: Sangeetha Madhavan Nair/ instagram)
advertisement
5/6
വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിലെ തിരക്കുകൾ കാരണമാണ് ഇത്രയും നാൾ മാറിനിന്നത്. കൂടാതെ അച്ഛന്റെ മരണത്തിന് ശേഷം ഡിപ്രഷനിലായി. സിനിമയാണ് തന്റെ സന്തോഷമെന്ന് അറിയാവുന്ന ഭർത്താവ് ഏറെ കാലമായി വീണ്ടും അഭിനയിക്കാൻ പറയുന്നുവെന്നും സംഗീത പറയുന്നു. (Image: Sangeetha Madhavan Nair/ instagram)
advertisement
6/6
മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് സംവിധായകൻ ടിനു പാപ്പച്ചൻ സിനിമക്കായി സമീപിക്കുന്നത്. വിവാഹ ശേഷം ജീവിതം ആകെ മാറി. ഭാര്യ, അമ്മ, വീട്ടിലെ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ തിരക്കായി പോയി. ജീവിതത്തിലെ പല റോളുകൾക്കിടയിൽ സിനിമയി ശ്രദ്ധകന്ദ്രീകരിക്കാൻ സമയമുണ്ടായില്ല. കുടുംബ ജീവിതം നന്നായി ആസ്വദിച്ചു. അതുകൊണ്ട് നിരാശയില്ല. ഇനി സിനിമയിൽ സജീവമായി തന്നെയുണ്ടാകും- സംഗീത കൂട്ടിച്ചേർത്തു. (Image: Sangeetha Madhavan Nair/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Sangeetha| 'അച്ഛന്റെ മരണശേഷം ഡിപ്രഷൻ'; സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തത് എന്തിനെന്ന് വെളിപ്പെടുത്തി സംഗീത