ആദ്യത്തെ കൺമണിയെ വരവേറ്റ് താരദമ്പതികള്‍ സ്നേഹയും ശ്രീകുമാറും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്.
advertisement
1/5

ആദ്യത്തെ കണ്‍മണിയെ വരവേറ്റ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്.
advertisement
2/5
നേരത്തെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം സ്നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത ശ്രീകുമാറിന്റെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു.
advertisement
3/5
2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹ, ശ്രീകുമാർ വിവാഹം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.
advertisement
4/5
വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു നടന്നത്. മറിമായം സീരിയലിലെ തന്നെ അംഗങ്ങളും അതിഥികളായെത്തി.
advertisement
5/5
മറിമായം സീരിയലിലെ തന്നെ ലോലിതൻ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്.