TRENDING:

'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ, എന്നാൽ വിവാഹത്തിൽ വിശ്വസിക്കുന്നു'; തമന്ന

Last Updated:
ഇത്തരത്തിലുള്ള ചോദ്യങ്ങൾ വേദനിപ്പിക്കാറുണ്ടെന്ന് തുറന്ന് പറ‍യുകയാണ് താരം.
advertisement
1/6
'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ, എന്നാൽ വിവാഹത്തിൽ വിശ്വസിക്കുന്നു'; തമന്ന
തന്റെ കരിയർ നന്നായി പോകുന്ന നാളുകളാണ് ഇപ്പോഴെന്നും കരിയറിൽ തന്നെയാണ് ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും തുറന്ന് പറഞ്ഞ് തമന്ന.
advertisement
2/6
എന്നാൽ ഇതിനിടെ തന്റെ ബോയ്ഫ്രണ്ടും സഹതാരവുമായ വിജയ് വർമയെയും തന്നെയും പറ്റിയാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന് തമന്ന പറഞ്ഞു.
advertisement
3/6
ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ വേദനിപ്പിക്കാറുണ്ടെന്ന് തുറന്ന് പറ‍യുകയാണ് താരം.
advertisement
4/6
കരിയറും വ്യക്തിജീവിതവുമായി കൃത്യമായവേർതിരിവ് സൂക്ഷിക്കുന്ന ആളാണ് താനെന്നും മനസ്സിലെ കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.
advertisement
5/6
താൻ വിവാഹത്തിൽ വിശ്വസിക്കുന്ന ഒരാളാണെന്നും മുന്നോട്ടു പോകുമ്പോൾ അത് നടക്കുകയും ചെയ്യുമെന്നും താരം പറഞ്ഞു
advertisement
6/6
എന്നാൽ ഇപ്പോൾ തനിക്ക് സന്തോഷം തരുന്നത് സിനിമാ സെറ്റുകളാണ്. പല തരത്തിലുള്ള വർക്കുകൾ വരുന്നത് താൻ ആസ്വദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നാണ് താൻ കരുതുന്നതെന്ന് തമന്ന പറയുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ, എന്നാൽ വിവാഹത്തിൽ വിശ്വസിക്കുന്നു'; തമന്ന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories