TRENDING:

അഭിഷേക് ബച്ചൻ കെട്ടിയ 45 ലക്ഷത്തിന്റെ താലിമാല വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് എന്തു ചെയ്തു?

Last Updated:
ഇന്ത്യൻ സിനിമാലോകം കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നടി ഐശ്വര്യ റായിയുടെയും ഭർത്താവ് അഭിഷേക് ബച്ചന്റെയും
advertisement
1/7
അഭിഷേക് ബച്ചൻ കെട്ടിയ 45 ലക്ഷത്തിന്റെ താലിമാല വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് എന്തു ചെയ്തു?
ഇന്ത്യൻ സിനിമാലോകം കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നടി ഐശ്വര്യ റായിയുടെയും (Aishwarya Rai) ഭർത്താവ് അഭിഷേക് ബച്ചന്റെയും (Abhishek Bachchan). ദമ്പതികൾ ഇന്നവരുടെ 17-ാം വിവാഹവാർഷികം ആഘോഷിക്കുന്നു. മുംബൈയിലെ ബച്ചൻ ബംഗ്ളാവിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത  വിവാഹവേളയിൽ ഐശ്വര്യയ്ക്ക് അഭിഷേക് ചാർത്തിയ താലിമാല ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു
advertisement
2/7
45 ലക്ഷം രൂപ വിലമതിക്കുന്ന താലിമാലയാണ് അഭിഷേക് ഐശ്വര്യയെ അണിയിച്ചതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 2007 ഏപ്രിൽ 20നായിരുന്നു താരവിവാഹം. വിവാഹശേഷം തിരുപ്പതിയിൽ അഭിഷേകും ഐശ്വര്യയും ദർശനം നടത്തി. വർഷങ്ങൾ കഴിഞ്ഞതും ഐശ്വര്യയുടെ താലിമാല ഇന്ന് പഴയപടിയല്ല (തുടർന്ന് വായിക്കുക)
advertisement
3/7
സവിശേഷമായ മൂന്ന് കല്ലുകൾ പതിപ്പിച്ച മാലയാണ് അഭിഷേക് ഐശ്വര്യയ്ക്ക് ചാർത്തിയത്. രണ്ട് ലെയറുകളിലെ ഒരു ചെയിനും കൂടി ചേർന്നതായിരുന്നു ഈ മംഗല്യസൂത്രം. നീതാ ലുല്ല ഡിസൈൻ ചെയ്ത കാഞ്ചീപുരം സാരി ചുറ്റിയാണ് ഐശ്വര്യ വിവാഹവേദിയിൽ എത്തിയത്
advertisement
4/7
കുന്ദൻ നെക്ക്പീസുകൾ, അതിനു ചേരുന്ന ജുംഖകൾ, ബാജുബന്ധ് തുടങ്ങിയവയും ചേർന്ന ലുക്കിലായിരുന്നു ഐശ്വര്യ റായ്. ബീജ്, ഗോൾഡ് ഷെർവാണി അണിഞ്ഞ അഭിഷേക് ബച്ചനും ശ്രദ്ധ പിടിച്ചുപറ്റി
advertisement
5/7
ഇന്നിപ്പോൾ ആ വലിയ മാല വിവാഹ വേളയിൽ കണ്ടത് പോലെയില്ല. നീളം അൽപ്പം കുറഞ്ഞിട്ടുണ്ട്. മൂന്ന് കല്ലുകൾ അതുപോലെ നിലനിർത്താൻ ഐശ്വര്യ ശ്രദ്ധിച്ചിട്ടുണ്ട് താനും. ഈ മാറ്റം എന്തിനായിരുന്നു എന്നറിയുമോ?
advertisement
6/7
2011ൽ മകൾ ആരാധ്യ ബച്ചൻ പിറന്നതില്പിന്നെ അമ്മയുടെ ചുമതലകൾ കൂടി വന്നതോടെ മാലയുടെ പരിപാലനത്തിന് സമയം കണ്ടെത്താൻ ഐശ്വര്യയ്ക്ക് സമയം തികയാതെ വന്നു. കുറച്ചുകൂടി ലളിതമായ ഡിസൈൻ ഐശ്വര്യ തെരഞ്ഞെടുത്തു
advertisement
7/7
ആരാധ്യ പിറന്നതും കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന അമ്മയാണ് ഐശ്വര്യ എന്ന് റിപോർട്ടുകൾ വന്നിരുന്നു. ഇന്നും പല വേദികളിലും ആരാധ്യയുടെ കൈപിടിച്ച് നടക്കുന്ന അമ്മയാണ് ഐശ്വര്യ റായ്
മലയാളം വാർത്തകൾ/Photogallery/Buzz/
അഭിഷേക് ബച്ചൻ കെട്ടിയ 45 ലക്ഷത്തിന്റെ താലിമാല വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായ് എന്തു ചെയ്തു?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories