TRENDING:

Amrutha Suresh| 'ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നു മോൾക്ക്‌'; അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്

Last Updated:
അഭിരാമിയെ പോലെ ഒരു നല്ലൊരു സഹോദരിയെ അമൃതയ്ക്ക് കിട്ടിയല്ലോ എന്നാണ് ആരാധകർ കുറിക്കുന്നത്
advertisement
1/6
'ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നു മോൾക്ക്‌'; അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്
നിരവധി ആരാധകർ ഉള്ള സഹോദരിമാരാണ് ഗായിക അമൃത സുരേഷും(Amrutha Suresh)അഭിരാമി സുരേഷും(Abhirami suresh). സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരുവരും ഇരയാകാറുണ്ട്.
advertisement
2/6
അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ വ്യക്തിജീവിതത്തിൽ നടന്ന ചില പ്രശ്നങ്ങളാൽ കുടുംബം സാമൂഹികമാധ്യമത്തിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
advertisement
3/6
എന്നാൽ തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ സദൈര്യം പ്രതിരോധിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അമൃതയും അഭിരാമിയും. ഇപ്പോഴിതാ അഭിരാമിയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് അമൃത സുരേഷ്(Amrutha Suresh).
advertisement
4/6
ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നു മോൾക്ക്‌ എന്നാണ് അമൃത വീഡിയോയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അഭിരാമിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
advertisement
5/6
അഭിരാമിയെ പോലെ ഒരു നല്ലൊരു സഹോദരിയെ അമൃതയ്ക്ക് കിട്ടിയല്ലോ എന്നാണ് ആരാധകർ കുറിക്കുന്നത്. നടൻ ബാലയ്ക്കെതിരെ മകൾ പാപ്പു രംഗത്ത് വന്നു വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അമൃതയും കുടുംബവും വിമർശിക്കപ്പെടാൻ കാരണമായത്.
advertisement
6/6
നടനെ പിന്തുണച്ചും കുറ്റപ്പെടുത്തിയും ഒരു വിഭാഗം നിൽക്കുമ്പോൾ ഇതേ തരത്തിൽ തന്നെ വിമർശിക്കപ്പെടുകയാണ് മുൻ ഭാര്യയും ഗായികയുമായ അമൃതയും മകളും.
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh| 'ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നു മോൾക്ക്‌'; അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്
Open in App
Home
Video
Impact Shorts
Web Stories